റാന്നി : ഡി സി സി വൈസ് പ്രസിഡന്റായിരുന്ന എം.ജി.കണ്ണന്റെ കുടുംബത്തിന് വേണ്ടി ഒ.ഐ.സി സി കുവൈറ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എബി അത്തിക്കയം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി സെക്രട്ടറി റിങ്കു ചെറിയാൻ, ഒ.ഐ.സി സി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് ഡാനിയേൽ പുതുക്കുളങ്ങര, ഡോക്ടർ എബി വാരിക്കാട്, സാമുവേൽ ചാക്കോ കാട്ടൂക്കളീക്കൽ, ബിജോ പി.ബാബു, റിജോ തോപ്പിൽ, സുനിൽ യമുന, സാംജി ഇടമുറി, ഷാജി വർഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |