കൊല്ലം: കിളികൊല്ലൂർ കൈരളി നഗർ 45ൽ പഞ്ചമിയിൽ പരേതരായ കൊപ്പാറയിൽ ആർ.കുമാരൻ മുതലാളിയുടെയും ചന്ദ്രമതിയുടെയും മകൻ എ.കെ.രാജൻ (77, എസ്.വി ടാക്കീസിന് സമീപം ചന്ദ്രാസ്വാമിൽ, ചന്ദ്രാ ഫൈനാൻസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചന്ദ്രാ സ്വാമിലിൽ. ഭാര്യ: ഉഷ. മക്കൾ: തരുൺ രാജ്, അരുൺ രാജ്. മരുമക്കൾ: ധന്യ തരുൺ, ചിപ്പി അരുൺ. സഞ്ചയനം 7ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |