ചെങ്ങന്നൂർ : പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിന്റെ എം.ബി.എയുടെ ആറാമത് ബാച്ചിന്റെയും ബി.ബി.എയുടെ രണ്ടാമത് ബാച്ചിന്റെയും വിദ്യാരംഭ വർഷം ടി.സി.എസിന്റെ സ്‌ട്രാടെജിക്ക് ഇനീഷ്യേറ്റിവ് അദ്ധ്യക്ഷ സുജാത മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർ പേഴ്സൺ മറിയാമ്മ ജോർജ്ജ് , എക്സിക്യൂട്ടീവ് ഡയറക്ടർ നിതിൻ മാത്യു , പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ , ഡീൻ ഡോ.പ്രദീപ്.എസ്, ഡിപ്പാർട്ട്മെൻ്റ് ഹെഡ് ജേർളി അക്കു ചെറിയാൻ, റീബാ കെ.ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |