ഇന്ത്യയുടെ പടയൊരുക്കം,സ്‌പെയിന്റെ സി-295 ലാൻഡ് ചെയ്തു, ഇനി കളി മാറും
സ്‌പെയിനിൽനിന്ന് സൈന്യത്തിനായി വാങ്ങിയ 16 എയർബസ് സി 295 ട്രാൻസ്‌പോർട്ട് വിമാനങ്ങളിൽ അവസാനത്തേതും ഇന്ത്യ കൈപ്പറ്റി. സൈനിക ചരക്ക് വിമാനങ്ങളാണ് സി-295. മിലിറ്ററി ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് എന്ന വിഭാഗത്തിലാണ് സി 295 ഉൾപ്പെടുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |