തിരുവനന്തപുരം: 'കൊവിഡിന് ശേഷം കേരളം നേരിടുന്ന വികസന രംഗത്തെ വെല്ലുവിളികളും അതിനോടുള്ള പ്രതികരണവും' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ സംഘടിപ്പിച്ച സെമിനാർ സമാപന ചടങ്ങിൽ സംസ്ഥാന ധനകാര്യകമ്മിഷൻ ചെയർമാൻ ഡോ.കെ.എൻ.ഹരിലാൽ സംസാരിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീകുമാർ.കെ.നായർ,കെ.പി.കണ്ണൻ,ഡി.നാരായണ,കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അനൂപ് അംബിക തുടങ്ങിയവർ സംസാരിച്ചു. ഗിഫ്റ്റിലെ അസിസ്റ്റന്റ് പ്രൊഫസർ അശ്വതി റേച്ചൽ വർഗീസ് നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |