ന്യൂഡൽഹി:കേരളത്തിൽ നിന്ന് പൊലീസിലെ 11 ഉദ്യോഗസ്ഥരും അഗ്‌നിശമന വിഭാഗത്തിലെ 6 ഉദ്യോഗസ്ഥരും 8 ജയിൽ ഉദ്യോഗസ്ഥരും ഒരു ഹോം ഗാർഡ് ഉദ്യോഗസ്ഥനും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച രാഷ്‌ട്രപതിയുടെ മെഡലുകൾക്ക് അർഹരായി.പൊലീസ് എസ്.പി അജിത്ത് വിജയന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു.
സ്‌തുതർഹ്യ സേവാ മെഡൽ ലഭിച്ചവർ:
പൊലീസ്:എസ്.പിമാരായ ശ്യാംകുമാർ വാസുദേവൻ പിള്ള,രമേഷ് കുമാർ കുറുപ്പ്,എ.ഡി.ജി.പി ബാലകൃഷ്ണൻ നായർ.പി,അസി കമാൻഡന്റ് പ്രവി ഇ.വി,ഡെപ്യൂട്ടി കമാൻഡന്റ് സുരേഷ് ബാബു വാസുദേവൻ,ഡിവൈ.എസ്.പി പ്രേമൻ.യു,ഇൻസ്പെക്ടർ പി. രാമദാസ് ഇളയടത്ത്,ഹെഡ് കോൺസ്റ്റബിൾ മോഹനകുമാർ ആർ.പണിക്കർ,ഹെഡ് കോൺസ്റ്റബിൾമാരായ സജിഷ കെ.പി,ഷിനി ലാൽ എസ്.എസ്.
അഗ്‌നിശമന വിഭാഗം:ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ്,റീജിയണൽ ഫയർ ഓഫീസർ സിദ്ധകുമാർ വി,ജില്ലാ ഫയർ ഓഫീസർ ബിജുമോൻ എസ്.കെ,അസി.സ്റ്റേഷൻ ഓഫീസർ സുബ്രഹ്മണ്യൻ പി.എൻ,സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ സുരേന്ദ്രൻ നായർ എം, മദനമോഹനൻ ടി.കെ.
ഹോം ഗാർഡ്: വേണുഗോപാൽ സി.
കറക്‌ഷണൽ സർവീസ്(ജയിൽ):അസി.സൂപ്രണ്ടുമാരായ ബിജു കെ.ബി,അബ്‌ദുൾ മജീദ് കെ.കെ,ആരിഫ് കെ.എം,അനിൽ ബോസ്.ടി,പ്രഭാകരൻ. ടി.എ,സൂപ്രണ്ട് റംലാ ബീവി.എ,ഡിവൈ.എസ്.പിമാരായ യൂനുസ്,എം.ബി, ശ്രീകല.ജി.ആർ
മറ്റ് ഏജൻസികളിലെ മലയാളികൾ:
ധീരതയ്‌ക്കുള്ള അവാർഡ്:
സി.ആർ.പി.എഫ് കോൺസ്റ്റബിൾമാരായ കെ.ഷിബിൻ കൃഷ്‌ണൻ, ഷൈജു ടി.ഡി
സ്‌തുതർഹ്യ സേവാ മെഡൽ:അനൂപ് സി.മാത്യു(ഡി.ഐ.ജി, സി.ബി.ഐ ആസ്ഥാനം,ന്യൂഡൽഹി),അജിത് സി. ബാബു(ഡെപ്യൂട്ടി കമാണ്ടന്റ് സി.ആർ.പി.എഫ്),ഗോപകുമാർ കെ( കമാണ്ടന്റ്, അസാം റൈഫിൾസ്),രാജീവൻ.കെ(അസി.കമാണ്ടന്റ്,ബി.എസ്.എഫ്), സുജ.എം,എസ്.സജി(സബ് ഇൻസ്പെക്ടർ,സി.ഐ.എസ്.എഫ്),സുരേന്ദ്രൻ നായർ.ജെ(സബ് ഇൻസ്പെക്ടർ,സി.ആർ.പി.എഫ്),പി. മാധവൻ ഉണ്ണി(അഡീ.ഡെ.ഡയറക്‌ടർ, ആഭ്യന്തര മന്ത്രാലയം),വിനോദ് സി.പിള്ള(അസി.ഡയറക്ടർ,ആഭ്യന്തര മന്ത്രാലയം),ശങ്കരൻ ഉണ്ണി നായർ,(അസി. കമാണ്ടന്റ്, സി.ഐ.എസ്.എഫ്-അഗ്നിശമന വിഭാഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |