പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തി കർഷകദിനവും കേരഗ്രാമം പദ്ധതി ഉദ്
ടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി ബാബു നിർവഹിച്ചു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് വി.കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. നസീർ ടി.കെ, കെ.എം റീന, കെ പ്രിയേഷ്, ശ്രീലജ പുതിയേടതത്ത്, വിനോദ് തിരുവോത്ത് കെ.കെ പ്രേമൻ പ്രസംഗിച്ചു. അമ്മദ് കിഴക്കേടത്ത്, ശ്രീനാഥ് കെ.എം, രവീന്ദ്രൻ ടി.കെ, ജോസി പി വർഗീസ്, സീന സി.പി, ഗോപാലൻ കെ.പി, ലിൻഷാ മനോജ്, നയതന്യ രതീഷ്, റീന വി.വി, കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച അനശ്വര സ്വയം സഹായ സംഘം എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |