തിരുവനന്തപുരം: അഹമ്മദാബാദദിൽ ഇന്ന് സമാപിച്ച 78 മത് ദേശീയ സീനിയർ നീന്തൽ മത്സരത്തിന്റെ വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ ഫൈനലിൽ ഇന്ത്യൻ പോലീസിനെ 17-6 ന് പരാജയപ്പെടുത്തി ചാമ്പ്യൻഷിപ് നിലനിറുത്തി. പുരുഷന്മാർ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ ചാമ്പ്യൻഷിപ്പിൽ അഞ്ചാമതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |