കാപ്ഷൻ
നടപ്പു സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി 7,324.34 കോടി രൂപയുടെ ചെക്ക് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ(എൽ.ഐ.സി) സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറുമായ ആർ. ദൊരൈസ്വാമി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കൈമാറുന്നു. ധനകാര്യ സേവന സെക്രട്ടറി എം. നാഗരാജു, ജോയിന്റ് സെക്രട്ടറി ഡോ. പർശന്ത് കുമാർ ഗോയൽ, എൽ.ഐ.സി എം.ഡിമാരായ സത്പാൽ ഭാനു, ദിനേശ് പന്ത്, രത്നാകർ പട്നായിക്, ജെ.പി.എസ്. ബജാജ്, സോണൽ മാനേജർ, നോർത്തേൺ സോൺ തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |