വിഴിഞ്ഞം: കേരള പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷൻ ജില്ലാ കൺവെൻഷൻ പാക്സ് സംസ്ഥാന പ്രസിഡന്റ് ബി.കെ.ശശി ഉദ്ഘാടനം ചെയ്തു.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എസ്.എസ്.രാജലാൽ,കേരള ബാങ്ക് ഡയറക്ടർ എസ്.ഷാജഹാൻ,സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി.ബിനു കുമാർ, ബി.എസ്.ജോസ്,കെ.വി.അഭിലാഷ്, ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി അഡ്വ.ബി.എസ്.ജോസ് സെക്രട്ടറി,അഡ്വ.കെ.വി.അഭിലാഷ് പ്രസിഡന്റ്,വി.രാജേന്ദ്രൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |