തിരുവനന്തപുരം: റേഷൻകടകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം തുറന്നു പ്രവർത്തിച്ചാൽ മതിയെന്ന് റേഷൻ കമ്മിഷണർ ജില്ലാ സപ്ലൈഓഫീസർമാർക്ക് നിർദേശം നൽകി. സെപ്തംബറിലെ വിതരണം തുടങ്ങുന്നതിനു മുന്നോടിയായി ഇ പോസിൽ ക്രമീകരണം നടത്താൻ വൈകുന്നതിനാലാണ് സമയമാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |