പന്തളം: സി.പി.എം പന്തളം ഏരിയാ കമ്മിറ്റി അംഗവും പന്തളം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ഹസൻ റാവുത്തറുടെ അനുസ്മരണ സമ്മേളനം ബ്രാഞ്ച് സെക്രട്ടറി കെ രാജേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഏരിയാ കമ്മിറ്റി അംഗം ഇ. ഫസൽ ഉദ്ഘാടനം ചെയ്തു. പ്രമോദ് കണ്ണങ്കര, എസ് കൃഷ്ണകുമാർ, രാധാരാമചന്ദ്രൻ, എച്ച് നവാസ്, ജീ പൊന്നമ്മ, എ ഫിറോസ് , ഷെഫിൻ റജൂബ് ഖാൻ, റഹ്മത്തുള്ളാഖാൻ, എം രാജൻ, ബെൻസ്, ഗീതാ രാജൻ, ഷെഫീഖ്, മനോജ് മുണ്ടയ്ക്കൽ , പ്രദീപ് പൂഴിക്കാട്, ഷാജി ജോർജ്ജ്, ബോസ് ജോസഫ് ഫിറോസ്എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |