ആലപ്പുഴ : ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ടി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂളിൽ ലോവർ പ്രൈമറി സ്‌കൂൾ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന വിദ്യാഭ്യാസ യോഗ്യതകളും അദ്ധ്യാപക പരിശീലന യോഗ്യതകളും കെ ടെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് പരിശോധനക്കും അഭിമുഖത്തിനും ശേഷമായിരിക്കും നിയമനം. താഴെ പറയുന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം. ഇ മെയിൽ : managertkmm@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |