കുഴൽമന്ദം: ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലുളള കുഴൽമന്ദം ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കളിൽ നിന്നും പട്ടിക ജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജാതി, വരുമാനം, കോഴ്സ് സർട്ടിഫിക്കറ്റ്, ജില്ലാ പട്ടികജാതി വികസന ഓഫീസിൽ/ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം സെപ്തംബർ 20ന് വൈകുന്നേരം അഞ്ചിന് മുമ്പായി കുഴൽമന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547630127.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |