തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറായി ഡോ.പി.ജയപ്രകാശിനെ നിയമിച്ചു. നിലവിൽ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്നു. സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നിയമനം. ഡോ.ജി.എസ് സേവ്യറും സെലക്ഷൻ കമ്മിറ്റി നൽകിയ പാനലിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |