കുന്നംകുളം : ആറ് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പുന്നയൂർ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തവും മൂന്ന് ലക്ഷം പിഴയും ശിക്ഷ വിധിച്ചു. അകലാട് പുന്നയൂർ സ്വദേശി കല്ലിവളപ്പിൽ വീട്ടിൽ ഷെഫീക്കിനെയാണ് (43 ) കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ്.ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. 2021ലായിരുന്നു കേസിന് ആസ്പദമായ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |