കോന്നി: ഗ്രാമപഞ്ചായത്തുതല സ്ത്രീ കാമ്പയിൻ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സ്മിത ആൻ സാം, ആർ.എം.ഒ ഡോ.സാബിൻ എ സമദ്, ഹെൽത്ത് സൂപ്പർവൈസർ ബി.അനിൽകുമാർ, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ എം.പി ഷൈബി, പബ്ലിക് ഹെൽത്ത് നേഴ്സ് ഷേർലി, സീനിയർ നഴ്സിംഗ് ഓഫീസർ എസ്.ശ്രീലത, പിആർഒ ബിജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |