വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷനിൽ എ.ഡബ്ല്യു.എൽ അഗ്രി ബിസിനസിന്റെ നേതൃത്വത്തിൽ സുപോഷൺ പ്രവർത്തനത്തിന്റെ ഭാഗമായി എട്ടാമത് ദേശീയ പോഷണ മാസാചരണം 2025ന് തുടക്കമായി.വിളർച്ച തടയൽ,വളർച്ചാനിരീക്ഷണം,കോംപ്ലിമെന്ററി ഫീഡിംഗ്,പോഷകാഹാരത്തോടൊപ്പം വിദ്യാഭ്യാസവും മെച്ചപ്പെട്ട ഭരണത്തിനുള്ള സാങ്കേതിക വിദ്യ, അമ്മയുടെ പേരിൽ മരം നടീൽ എന്നീ വിഷയങ്ങളിൽ കോട്ടുകാൽ പഞ്ചായത്തിലെ അങ്കണവാടികളുമായി ചേർന്ന് സ്ത്രീകൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്ന വിവിധ പരിപാടികൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |