ആലപ്പുഴ: ആലപ്പുഴയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളകൗമുദി നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. പുതിയ സംരംഭകർക്ക് ഏറ്റവും അനിവാര്യമായ ഘടകം മാർക്കറ്റിംഗാണ്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പതിപ്പിക്കേണ്ടതുണ്ട്. കയർ ഉൾപ്പടെയുള്ള വ്യവസായ മേഖലയിൽ ജില്ല തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന് കൂടുതൽ കരുത്തേകാൻ പുതിയ സംരംഭകർ ഒപ്പമുണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |