തിരുവനന്തപുരം:ഫിൽക്ക ഫിലിം സൊസൈറ്റിയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് ചലച്ചിത്രമേള സംഘടിപ്പിക്കും.ജോയിന്റ് കൗൺസിൽ ഹാളിൽ 30ന് രാവിലെ 10ന് ആൽബർട്ട് കാമുവിന്റെ ദി പ്ലേഗ് (സംവിധാനം - ലൂയിസ് പ്യൂൺസോ) പ്രദർശിപ്പിക്കും.2ന് ഫ്രാൻസ് കാഫ്‌കയുടെ മെറ്റമോർഫോ സിസ് (സംവിധാനം ക്രിസ് സ്വാൻറൺ), വൈകിട്ട് 4ന് യൂജിൻ അയണൈസ്കോയുടെ റൈനോസെറോസ് (സംവിധാനം ടോം ഓ ഹോർഗൺ) എന്നിവയും പ്രദർശിപ്പിക്കും.പ്രവേശനം സൗജന്യം.വിവരങ്ങൾക്ക്: www.filca.in.ഫോൺ: 8089036090,9847063190,9633670050.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |