ആലപ്പുഴ: ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷന്റെ (എ.ഡി.ടി.ടി.എ) ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലാ ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ ഒന്നിന് രാവിലെ 9ന് വൈ.എം.സി.എ എൻ.സി.ജോൺ മെമ്മോറിയൽ ടേബിൾ ടെന്നിസ് അരീനയിൽ നടക്കും. വിവിധ പ്രായപരിധിയിലുള്ള ആൺ, പെൺ വിഭാഗങ്ങളിൽ മെൻസ്, വിമൻസ്, യൂത്ത്, ജൂനിയർ, സബ് ജൂനിയർ, കേഡറ്റ്, മിനി കേഡറ്റ് എന്നിവ കൂടാതെ ഇന്റർ ക്ലബ് മത്സരങ്ങളും നടത്തുമെന്ന് ഓണററി സെക്രട്ടറി കൃഷ്ണൻ വേണുഗോപാൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 98950 31513
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |