മുഹമ്മ: മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി പുഷ്പാർച്ചന, പായസവിതരണം ജന്മദിന സമ്മേളനം എന്നിവയോടെ ആഘോഷിച്ചു. കെ.പി.സി.സി നിവ്വാഹക സമിതി മുൻ അംഗം കെ. വി.മേഘനാദൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. അൻസൽ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് ഭാരവാഹികളായ സിനിമോൾ സുരേഷ്, എം. വി. സുദേവൻ, ഗ്രാമപഞ്ഞായത്ത് അംഗങ്ങളായ എം. വി. സുനിൽകുമാർ, ദീപ സുരേഷ്, വേണു കുന്നപ്പള്ളി, ഷെറഫ് നടുവതേഴത്ത്, കെ. ആർ. വേണുഗോപാൽ,കെ. സി. കബീർ, ഷാജി തോപ്പിൽ, ഉവൈസ് കുന്നപ്പള്ളി, മുസ്തഫ, ഗീത മുരളി, ശശികുമാർ ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |