വള്ളിക്കോട് : 1827-ാം നമ്പർ ശ്രീവിലാസം എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി കെ. ശ്രീനിവാൻ നായർ (പ്രസിഡന്റ് ), എം.വി. പ്രകാശ് ( വൈസ് പ്രസിഡന്റ്), പി.കെ. വിജയകുമാരൻ നായർ ( സെക്രട്ടറി), എസ്. സുജിത്ത് ( ജോയിന്റ് സെക്രട്ടറി), എം. രാമചന്ദ്രൻ നായർ ( ട്രഷറർ), പ്രദീപ് കുമാർ, എസ്. ശ്രീജിത്ത് ( യൂണിയൻ പ്രതിനിധി), അജികുമാർ ( ഇലക്ട്രോൾ മെമ്പർ), ഗോപിനാഥകുറുപ്പ്, ആർ. സന്തോഷ് കുമാർ, എം.കെ. കൊച്ചുനാരായണൻ നായർ (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |