റാന്നി: എ.ഐ.ടി.യു.സി ജില്ലാക്യാമ്പ് 11ന് അങ്ങാടി പി.ജെ.ടി ഹാളിൽ നടക്കും. സംഘാടക സമിതി രൂപീകരിച്ചു.ജില്ലാ സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.ജെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ലിസിദിവാൻ,എം.വി പ്രസന്നകുമാർ,സന്തോഷ് കെ.ചാണ്ടി,ടി.പി അനിൽ കുമാർ,പി.എസ് സതീഷ് കുമാർ,ജോർജ് മാത്യു,തെക്കേപ്പുറം വാസുദേവൻ,എം ശ്രീജിത്ത്,ജോളി മധു,അജികുമാർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ലിസിദിവാൻ,ജോജോ കോവൂർ(രക്ഷാധികാരികൾ), ടി.ജെ ബാബുരാജ് (ചെയർമാൻ),ടി.പി അനിൽ കുമാർ,പി.എസ് സതീഷ് കുമാർ,ജോളി മധു,അജി കുമാർ(വൈസ് ചെയർമാൻമാർ), എം.വി പ്രസന്നകുമാർ(കൺവീനർ),ജോർജ് മാത്യു,എം ശ്രീജിത്ത്,വി.എൽ അജ്മൽ,തെക്കേപ്പുറം വാസുദേവൻ (ജോയിന്റ് കൺവീനർമാർ),സന്തോഷ് കെ.ചാണ്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |