വേളമാനൂർ: ഇളംകുളം ബൈജു ഭവനിൽ മോഹനദാസിന്റെ (സെക്രട്ടറി,എസ്.എൻ.ഡി.പി യോഗം ഇളംകുളം ശാഖ) ഭാര്യ എസ്.ചന്ദ്രിക (75) നിര്യാതയായി.മകൻ: എം.സി.ബൈജു (ജൂനിയർ സൂപ്രണ്ട്,ചങ്ങനാശേരി മുനിസിപ്പാലിറ്റി).മരുമകൾ: സി.ഷെറിൻ (ലക്ചറർ,കൊല്ലം എൻ.എസ് നഴ്‌സിംഗ് കോളേജ്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |