വിളപ്പിൽശാല: ചൊവ്വള്ളൂർ അശ്വതിയിൽ എൽ.രംഭ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പുഷ്പാംഗദൻ.ആർ (റിട്ട.കെ.എസ്.ആർ.ടി.സി).മക്കൾ: മധുസൂദനൻ.പി (കെ.എസ്.ആർ.ടി.സി റിട്ട.എ.എസ്.കെ ചീഫ് ഓഫീസ്),മാലിനി.ആർ (മാലിനി സ്റ്റോഴ്സ്,നീതി നഗർ,പേരൂർക്കട), മനോജ് .പി. മരുമക്കൾ: സിന്ധു.സി.ബി (കെ.എസ്.ഇ.ബി സബ് എൻജിനിയർ കഴക്കൂട്ടം),ഗിരീശൻ.എസ് (മാലിനി സ്റ്റോർസ്,നീതി നഗർ പേരൂർക്കട), രേണുക.വി.എസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |