ഉദിയൻകുളങ്ങര :കഞ്ചാവുമായി അന്യസംസ്ഥാനക്കാരൻ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ചന്ദൻ മണ്ഡൽ (46) ആണ് പിടിയിലായത്. വിഴിഞ്ഞം മുക്കോല ഭാഗത്ത് വച്ചാണ് 1 കിലോ കഞ്ചാവുമായി
പിടിയിലായത്.ഉച്ചക്കട - വിഴിഞ്ഞം മേഖലകളിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ
കഞ്ചാവ് വില്പന നടത്തുന്നുണ്ടായിരുന്നു ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |