ചങ്ങനാശേരി: ചെത്തിപ്പുഴ ഞാറക്കാട്ടിൽ പരേതനായ വർഗീസിന്റെ (ചങ്ങനാശേരി ബിഷപ്പ് ഹൗസ് മുൻ ജീവനക്കാരൻ) ഭാര്യ അമ്മിണി വർഗീസ് (84) നിര്യാതയായി. മക്കൾ: ലിസി, സാലി, ഷീല, ജോസ്, ജയ. മരുമക്കൾ:ബേബി (ഹൈദരാബാദ്), ജോസഫ് (വാഴപ്പള്ളി), കെ.ജെ തോമസ് (ഹൈദരാബാദ്,) മേരി (എറണാകുളം,) ഷിബു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെത്തിപ്പുഴ തിരുഹൃദയ പള്ളി സെമിത്തരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |