തിരുവനന്തപുരം: പ്രമുഖ നോവലിസ്റ്ര് പെരുമ്പടവം ശ്രീധരന്റെ മകൾ തമലം 'പെരുമ്പടവം ഹൗസിൽ' അജിത രാജൻ (69)നിര്യാതയായി. ഭർത്താവ് : രാജൻ ( റിട്ടയേഡ് കൊച്ചിൻ ഷിപ്പ്‌യാർഡ്). മക്കൾ: സന്ദീപ് കെ.ആർ (വിഷ്വൽ എഡിറ്റർ കൈരളി ടി.വി), നിഖിൽ രാജൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തി കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |