പൂവാർ : അരുമാനൂർ മേടയിൽ വീട്ടിൽ പരേതനായ ആർ. ശ്രീധര (അപ്പു)ന്റെ ഭാര്യ നന്ദകുമാരി .വി (75) നിര്യാതയായി. മക്കൾ: ഷീജ എസ്.എൻ , ഷീബ എസ്. എൻ ,ഷിബു എസ് എൻ . മരുമക്കൾ' : സുദർശനൻ. എസ്, അശോകൻ .പി. ഗ്രീഷ്മ വി.എസ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. സഞ്ചയനം : വെള്ളിയാഴ്ച്ച രാവിലെ 8.30 ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |