അമ്പലപ്പുഴ:അടുത്തമാസം 8ന് ആലപ്പുഴയിൽ നടക്കുന്ന ആർ.ജെ.ഡി ജില്ല പ്രവർത്തകസമ്മേളത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി യൂജിൻ മൊറാലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് ഇലഞ്ഞിമേൽ,ശശിധരപ്പണിക്കർ,മോഹൻ സി.അറവന്തറ,അനീരാജ് ആർ.മുട്ടം, പി.ജെ. കുര്യൻ, പ്രസന്നൻ.ആർ,ഷാനവാസ് കണ്ണാങ്കര,സതീഷ് വർമ്മ, സാദിക് ഉലഹൻ, ഭുവനേശ്വരൻ ഉഷകുമാരി,ജോസഫ്,അജിത് ആയിക്കാട്, അനിൽകുമാർ, ദിനു സി.നാഥ്,അഷറഫ് തുടങ്ങിയവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാനായി സാദിക് എം. മാക്കിയിൽ, ജനറൽ കൺവീനറായി ഗിരീഷ് ഇലഞ്ഞിമേൽ എന്നിവരെ തിരെഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |