
പത്തനംതിട്ട: ജില്ലയിൽ പള്ളിക്കൽ പഞ്ചായത്തിലാണ് കൂടുതൽ വോട്ടർമാർ 37,424. നഗരസഭകളിൽ കൂടുതൽ വോട്ടർമാരുള്ളത് തിരുവല്ലയിലാണ് 47,818 പേർ. വോട്ടർപട്ടിക കമ്മിഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.
ഗ്രാമപ്പഞ്ചായത്ത്‌വോട്ടർമാർ
ആനിക്കാട് -11,914
കവിയൂർ – 14,217
കൊറ്റനാട് – 12,455
കല്ലൂപ്പാറ – 15,942
കോട്ടാങ്ങൽ – 15,105
കുന്നന്താനം – 18,142
മല്ലപ്പള്ളി – 16,236
കടപ്ര – 18,829
കുറ്റൂർ – 16,917
നിരണം – 12,274
നെടൂമ്പ്രം – 11,429
പെരിങ്ങര – 18,474
അയിരൂർ – 19,340
ഇരവിപേരൂർ – 21,760
കോയിപ്രം – 23,497
തോട്ടപ്പുഴശേരി – 12,376
എഴുമറ്റൂർ – 16,937
പുറമറ്റം – 12,470
ഓമല്ലൂർ – 15,052
ചെന്നീർക്കര – 16,893
ഇലന്തൂർ – 13,704
ചെറുകോൽ – 11,187
കോഴഞ്ചേരി – 10,444
മല്ലപ്പുഴശേരി – 10,169
നാരങ്ങാനം – 14,878
റാന്നി പഴവങ്ങാടി – 21,628
റാന്നി – 11,490
റാന്നി അങ്ങാടി – 13,840
റാന്നി പെരുനാട് – 17,367
വടശേരിക്കര – 18,208
ചിറ്റാർ – 13,950
സീതത്തോട് – 12,655
നാറാണംമൂഴി – 13,336
വെച്ചൂച്ചിറ – 19,700
കോന്നി – 24,161
അരുവാപ്പുലം – 17,419
പ്രമാടം – 28,300
മൈലപ്ര – 8947
വള്ളിക്കോട് – 18,551
തണ്ണിത്തോട് – 12,532
മലയാലപ്പുഴ – 15,121
പന്തളം തെക്കേക്കര – 16,123
തുമ്പമൺ – 6733
കുളനട – 20,499
ആറന്മുള – 24,518
മെഴുവേലി – 13,009
ഏനാദിമംഗലം – 18,300
ഏറത്ത് – 22,176
ഏഴംകുളം – 29,103
കടമ്പനാട് – 23,710
കലഞ്ഞൂർ – 28,413
കൊടുമൺ – 22,943
പള്ളിക്കൽ – 37,424.
നഗരസഭവോട്ടർമാർ
അടൂർ – 27,317
പത്തനംതിട്ട – 33,575
തിരുവല്ല – 47,818
പന്തളം – 35,245.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |