
പാറശാല: പാറശാല ഗവ. എൽ.പി.ജി സ്കൂളിലെ വർണ്ണക്കൂടാരം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.കെ, ഡോ.ബി.നജീബ്,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.ആർ.സലൂജ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വീണ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ്,പഞ്ചായത്ത് അംഗം എം.സുനിൽ, എസ്.എസ്.കെ, ഡി.പി.ഒ ബിന്ദുജോൺസ്, എ.ഇ ഒ.പ്രേമലത, ബി.പി.സി പത്മജ, ബിനിത, അഞ്ജന, അബിജാദാസ്, ബിബിൻ മിഖേൽ, പ്രമോദ്, മിനി,ജെ.എൽ, ജോൺ സേവ്യർ, വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |