
തിരുവനന്തപുരം: നാഷണൽ കോളേജിന്റെ ആഭിമുഖ്യത്തിൽ 'സാമൂഹ്യ പ്രവർത്തന സംഘടനകളുടെ അതിജീവനവും ഭാവിയും' എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം സംഘടിപ്പിച്ചു. നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ബ്രാഞ്ച് മാനേജർ ഡോ.ശോബ മാത്യു,ഇതെർ ഇന്ത്യ ഡയറക്ടർ ബൈജു സൈമൺ,ചേഞ്ച് കാൻ ചേഞ്ച് ക്ലൈമെറ്റ് ചേഞ്ച് സി.ഇ.ഒ ജയകൃഷ്ണൻ.ബി.എസ്,സഹായ ഹസ്ത സംഘടനയുടെ ഡയറക്ടറായ ജോളി ജോൺസൺ,അദ്ധ്യാപകരായ ആഷിക് ഷാജി,അജീഷ്.ജി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |