തിരുവനന്തപുരം: നടൻ മധുവിന് രാജ്യത്തെ വിശിഷ്ട പുരസ്‌കാരമായ പദ്മവിഭൂഷൺ നൽകി ആദരിക്കണമെന്ന് സിനിമ മേക്കേഴ്സ് ഫോറം ആവശ്യപ്പെട്ടു. പുരസ്‌കാരത്തിന് മധുവിന്റെ പേര് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പിന് നിവേദനം നൽകുമെന്ന് ഫോറം ഓണററി പ്രസിഡന്റ് പി.ചന്ദ്രകുമാറും പ്രസിഡന്റ് വർഗീസ് തൊടുപറമ്പിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |