തിരുവനന്തപുരം: സമഗ്ര ശിക്ഷാകേരളം യു.ആർ.സി തിരുവനന്തപുരം സൗത്തിൽ ഒഴിവുള്ള ക്ലസ്റ്റർ കോഓർഡിനേറ്റർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും.നിശ്ചിത അദ്ധ്യാപക യോഗ്യതയുള്ളവർ അസൽ രേഖകളുമായി നാളെ രാവിലെ 10ന് യു.ആർ.സി സൗത്തിൽ (ഗവ: സത്രം യു.പി സ്കൂൾ കോമ്പൗണ്ട്,മൂന്നാം പുത്തൻ തെരുവ്,മണക്കാട് പി.ഒ, തിരുവനന്തപുരം, 695009) നടക്കുന്ന വാക്ക് ഇൻ ഇന്റവ്യൂവിൽ പങ്കെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |