
ആലപ്പുഴ: മാവേലിക്കര നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന കൃഷിവകുപ്പിന്റെ കൂൺ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് ഓൺലൈനായി നിർവഹിച്ചു. എം.എസ്. അരുൺകുമാർ എം. എൽ.എ അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ കൃഷി ഓഫീസർ അമ്പിളി.സി, ഇന്ദിരാ ദാസ്,നൈനാൻ സി. കുറ്റിശേരിൽ, ഡി.രോഹിണി,അഡ്വ.കെ.ആർ അനിൽകുമാർ,ഷീബാ സതീഷ്, ഡോ.കെ. മോഹൻകുമാർ,ജി.വേണു,ബി.വിനോദ്കുമാർ,സ്വപ്നാ സുരേഷ്,
തുഷാര,മഞ്ജുളാദേവി,ആതിര,ജി.പുരുഷോത്തമൻ,സുകുമാരി തങ്കച്ചൻ, എച്ച്. ഷബീന,എൻ.മോഹൻകുമാർ,സബീനറഹീം,കെ.സുമ,ആർ.സുജ, മിനി പ്രഭാകരൻ,ജെ.രവീന്ദ്രനാഥ്,റൈഹാനത്ത്,കെ.വി.അഭിലാഷ്, അർച്ചനപ്രകാശ്, ആര്യാനാഥ്.വി,കെ.ജയമോഹൻ,പി.രാജശ്രീ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |