ആലപ്പുഴ:സംസ്ഥാനതല പട്ടയ വിതരണത്തിന്റെ ഭാഗമായി നടക്കുന്ന ആലപ്പുഴ ജില്ലാതല പട്ടയമേള ഇന്ന് ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.എം.പി മാരായ കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്,എം.എൽ.എ മാരായ ദലീമ ജോജോ, പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം,തോമസ് കെ.തോമസ്, രമേശ് ചെന്നിത്തല, യു.പ്രതിഭ,എസ്. അരുൺകുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,നഗരസഭ ചെയർപേഴ്‌സൺ കെ.കെ ജയമ്മ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |