
കൊച്ചി: മികച്ച ക്യാമറയുമായി മോട്ടോ ജി 67 പവർ മോട്ടറോള പുറത്തിറക്കി . 50 എം.പി സോണി ലിറ്റിയ 600 ക്യാമറ, 32എം.പി സെൽഫി ക്യാമറ, സിലിക്കൺ കാർബൺ 7000 എം.എ.എച്ച് ബാറ്ററി, സ്‌നാപ് ഡ്രാഗൺ 7എസ്.ജെൻ 2 പ്രോസസർ, ഗൊറില്ല ഗ്ലാസ് 7ഐ, എം.ഐ.എൽ-810എച്ച്, അൾട്രാ-പ്രീമിയം വീഗൻ ലെതർ ഡിസൈൻ, 6.7” 120എച്ച്സെഡ് എഫ്.എച്ച്.ഡി+ ഡിസ്‌പ്ലേ, ഐപി64 റേറ്റിംഗ് എന്നിവയെല്ലാം ജി67 പവറിലുണ്ട്.
പ്രത്യേക വിപണന വില
14,999 രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |