
ആലപ്പുഴ : 8ാം ശമ്പള കമ്മീഷനിലെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ ( ഡി.ആർ.ഇ.യു - സി.ഐ.ടി.യു ) , എ.ഐ.എൽ.ആർ.എസ്.എ, എ.ഐ.എസ്.എം.എ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം ഡിവിഷനിലെ 6 പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. എം.എൽ. വിബി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
ടി.രമേഷ് ബാബു, എസ്.ശ്യാംലാൽ, ഇ. വിധു എന്നിവർ സംസാരിച്ചു.. സിതാര ജി.പ്രസാദ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |