
തൃശൂർ: അമ്മയേയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിലെ വീട്ടിൽ വനജ (61), മകൻ വിജേഷ് (37) എന്നിവരാണ് മരിച്ചത്. വിജേഷിനെ തൂങ്ങിമരിച്ചനിലയിലും വനജയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |