കൊച്ചി: പാലാരിവട്ടം എസ്.എൻ. ജംഗ്ഷന് സമീപത്തു നിന്ന് 18.1 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. കൊല്ലം പട്ടാഴി കൊച്ചുതുണ്ടിൽ വീട്ടിൽ മൻസൂർ അഹമ്മദിനെയാണ് (40) കൊച്ചി സിറ്റി ഡാൻസാഫ് പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഓട്ടോ ഡ്രൈവറാണിയാൾ. ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് ഇടപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |