ആലപ്പുഴ : പോള - ചാത്തനാട് ശ്രീ ഗുരുദേവാദർശ പ്രചരണ സംഘത്തിൽ ദീർഘകാലം സെക്രട്ടറിയായിരുന്ന എസ്. അജിത്തിന്റെ അനുസ്മരണ സമ്മേളനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വായനാശാല ഗ്രൗണ്ടിൽ നടക്കും. സമ്മേളനം രക്ഷാധികാരി കെ. ജി. ഗീരിശൻ ഉദ്ഘാടനം ചെയ്യും. എസ്.ജി.പി.എസ് പ്രസിഡന്റ് കെ.ബി.സാധുജൻ അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |