
ആലപ്പുഴ : ആശുപത്രികളിൽ ചികിത്സാപ്പിഴവ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനനീതി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ ഓഫീസിനെ മുന്നിൽ പ്രതിഷേധസമര സംഗമം നടത്തി. സംസ്ഥാന ചെയർ പേഴ്സൺ അറ്. സുചിത്ര. ട ന്റെ നേതൃത്വത്തിൽ നടന്ന സമര പരിപാടി പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ് ഘാടനം ചെയ്തു.
ഡോ.പ്രസാദ്, ഡോ.ഇ.പി.എസ്. നായർ, ഇ.പി.അനിൽ, കെ.സി.കാർത്തികേയൻ, മുബീന വാവാട്, ഫാത്തിമ അബാസ്, ബഷീർ മുണ്ടല, ഷീബ സൂര്യ, കെ.എം നാസറുദീൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |