
കൊല്ലം: അയത്തിൽ രഘുവിലാസത്തിൽ കെ.സുജനൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: ശൈലജ, ഗീത, രഘുനാഥ്, ബിധു. മരുമക്കൾ: പരേതനായ ശിവൻ, പരേതനായ രാജേന്ദ്രൻ, പത്മശ്രീ, സജീവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |