
കോതമംഗലം: ഊഞ്ഞാപ്പാറ മറ്റത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. സംസ്ക്കാരം ഇന്ന് 3ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയാ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ജോസ്, ജോണി, മോളി, റോയ്, ജിൻസ്. മരുമക്കൾ: മാത്യു, ഷേർലി, ലില്ലി, ജോയ്, സിബി, അനീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |