കാളിയാർ: മുള്ളൻകുത്തി കൈറ്റിയാനിക്കൽ ചന്ദ്രശേഖരന്റെ ഭാര്യ ഗൗരി (82) നിര്യാതയായി.
മക്കൾ: കെ.എൻ. സുധാകരൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), വനജ (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം ട്രഷറർ), ദിനിമോൾ (നഴ്സിംഗ് സൂപ്രണ്ട്, സഫ്ദർജംഗ് ആശുപത്രി, ഡൽഹി). മരുമക്കൾ: ഇന്ദു സുധാകരൻ (ജില്ലാ പഞ്ചായത്ത് മെമ്പർ, സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ), പരേതനായ ശശി കീരിപ്പാട്ട് രാമപുരം (റിട്ട. പ്രൊഡക്ഷൻ മാനേജർ, ഡങ്കൻസ്, കാൺപൂർ), സാബു വള്ളപ്പുര തിരുവനന്തപുരം (ഭാരത് സ്കൗട്സ് ആന്റ് ഗെയ്ഡ്സ് അക്കൗണ്ട്സ് ഓഫീസർ, ഡൽഹി). സംസ്കാരം ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |