
മൂന്നാം സെമസ്റ്റർ എം.എസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (സി.എസ്എസ്) (2024 അഡ്മിഷൻ റഗുലർ,2019 -23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) നവം.2025 പ്രാക്ടിക്കൽ പരീക്ഷ ഡിസം. 19ന് നടക്കും.
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്.സി കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്/കമ്പ്യൂട്ടർ സയൻസ്-ഡാറ്റാ സയൻസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) നവം. 2025 പ്രാക്ടിക്കൽ പരീക്ഷകൾ19ന് നടക്കും.
ഒന്നാം സെമസ്റ്റർ ഐ.എം.സി.എ (2025 അഡ്മിഷൻ റഗുലർ, 2020-23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) നവം. 2025 പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 6- 9വരെ അതാതു കോളേജുകളിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |