SignIn
Kerala Kaumudi Online
Thursday, 19 February 2026 3.00 AM IST

ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷം 

Increase Font Size Decrease Font Size Print Page
var

വൈക്കം : കുലശേഖരമംഗലം ദി സിൻസിയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാംവാർഷിക ആഘോഷം ഗായിക വൈക്കം വിജയലക്ഷ്മി

ഉദ്ഘാടനം ചെയ്തു. കൂട്ടുമ്മേൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് എൻ. ജി. ഇന്ദ്ര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എച്ച് റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈക്കം ഡിവൈ.എസ്.പി പി.എസ്.ഷിജു മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എഫ്.ഇ മാനേജർ കെ.വി.ഷിജി, രക്ഷാധികാരി എം.എ.കരീമുള്ള, ട്രഷറർ കെ.പി.മത്തായി, വിജയലക്ഷ്മിയുടെ അച്ഛൻ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സംഘടനയിലേയ്ക്ക് വൈക്കം വിജയലക്ഷ്മി ഒരു തുക സംഭാവന ചെയ്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY