
കോന്നി : സീനിയർ ചേംബർ ഇന്റർനാഷണൽ തണ്ണിത്തോട് ലിജിയന്റെ ഉദ്ഘാടനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എസ്.അജയൻ നിർവഹിച്ചു. കോന്നി ലിജിയൻ പ്രസിഡന്റ് ജെയിംസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. രാജീസ് കൊട്ടാരം, ഡോ.സുരേഷ് കുമാർ, ബോബൻ തെക്കേതിൽ, അജിമോൻ കെ.വർഗീസ്, ശ്രീനിവാസൻ, തോമസുകുട്ടി ഇലഞ്ഞിക്കൽ, പി.കെ.രാജു, രവീന്ദ്രൻ നായർ, മോനി മുട്ടുമണ്ണിൽ, ഷണ്മുഖൻപിള്ള എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ.രാജു പരുമല (പ്രസിഡന്റ്) , രവീന്ദ്രൻ നായർ (സെക്രട്ടറി), തോമസ് ജോൺ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
